“കാർത്തിക്കിന്റെ വലിയ മനസ്സ് നാടിന് മാതൃക”

വർക്കല : അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്ക് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ് കൂട്ടുകാർക്കും നാടിനും മാതൃകയാകുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി വർക്കല പുത്തൻചന്തയിലെ “സ്പ്രിങ്‌ ബഡ്സ്” സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥി കാർത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ…

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ്…

വ്ലോഗർ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. വധു ആര്?

കാർത്തിക് സൂര്യ എന്ന യൂട്യൂബറിനേ അറിയാത്തതായി ആരും ഉണ്ടാക്കില്ല. ഒരു യൂട്യൂബ് താരത്തിന് എത്രയധികം ജനപ്രീതിയാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ലഭിക്കുന്നത് എന്ന് നമുക്കറിയാം. ഒരുപാട് ആരാധകർ ഇന്ന് കാർത്തിക് സൂര്യയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെയധികം താല്പര്യമാണ്.…