Today’s Karmasakthi

ചെമ്മങ്കടവ് ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടത്തി

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ പരിശീലനം നല്‍കി.ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ്…

കര്‍മശക്തി നവരാത്രി മഹോത്സവ സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കര്‍മശക്തി ദിനപത്രം പുറത്തിറക്കിയ നവരാത്രി സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു. കര്‍മശക്തി ദിനപത്രം ജനറല്‍ മാനേജര്‍ അനീഷ് വി.ജി ആദ്യപ്രതി ഏറ്റുവാങ്ങി.

Today’s Karmasakthi

Karmasakthi daily