തിരുവനന്തപുരം: കര്‍മശക്തി കർമജ്യോതി പുരസ്കാരം സാമൂഹ്യ പ്രവർത്തകൻ അലക്സ് ജെയിംസിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ഗാന്ധിദർശന്റെ…
