മോണ്‍സണിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും

ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007…