ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയെ വെല്ലുന്ന രീതിയിൽ ഉത്തർപ്രദേശിൽ എത്തി പ്രതികളെ പിടികൂടി കേരള പോലീസ് കൈയ്യടി നേടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ…
Tag: kannur squad
കണ്ണൂർ സ്ക്വാഡ് ഗംഭീരമെന്ന് യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ
നിറഞ്ഞ സദസ്സുകളിൽ കയ്യടി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. കണ്ടുപഴകിയ പോലീസ് കഥകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്‌ക്വാഡ് ഒരുപറ്റം പോലീസുകാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ കഥയാണ് പറയുന്നത്. മറ്റു ഭാഷകളിലും മലയാളത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ വഴിയിലെ…
മഹായാനത്തിന്റെ കടം കണ്ണൂർ സ്ക്വാഡിലൂടെ വീട്ടി മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിജയം മമ്മൂട്ടിക്ക് ഒരു കടം വീട്ടൽ കൂടിയാണ്. 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമ്മിച്ച സി ടി രാജന്റെ മക്കളാണ് സിനിമയ്ക്ക് പിന്നിൽ. നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു മഹായാനം എങ്കിലും…

