താൻ ചെയ്യേണ്ട സിനിമയായിരുന്നു കങ്കുവ : ബാല

സൂര്യയെ നായകനാക്കി ശിവ സംവിധാനംചെയ്ത കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശിവയുടെ സഹോദരനാണ് നടൻ ബാല. ശിവയ്ക്കും തമിഴിലെ താര സഹോദരന്മാരായ സൂര്യക്കും കാർത്തിക്കും ഒപ്പമെടുത്ത ഒരു ചിത്രം ബാല കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെ പങ്കുവെച്ച…