കങ്കണ റണൗട് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന ചിത്രം എത്തുന്നു

കങ്കണ റണൗട് നായികയായി വരാനിരിക്കുന്ന ചിത്രമാണ് എമര്‍ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമര്‍ജൻസിയുടെ റിലീസ് സെപ്‍തംബര്‍ ആറിനായിരിക്കും. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേക. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ…