ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രംഗത്തെതി. പദ്ധതി രാജ്യത്തിന് ആപത്താണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്ത് ഒരു പേര്…
Tag: kamal haasan
കമല്‍ഹാസന്‍- മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറും തൃഷയും ഒന്നിക്കുന്നു
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കെ.എച്ച് 234’.ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്ബാടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വന്‍താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. തൃഷ,…
കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രശസ്ത തമിഴ് നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാമചന്ദ്രൻ മെഡിക്കൽ സെന്ററിൽ ആണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് ആരോഗ്യ പരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് പനി…
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ; കമലഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് ശേഷം കമലാഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു. വ്യാഴാഴ്ച പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ ഉള്‍പ്പെടെ 80-ഓളം പേരാണ് ഡി.എം.കെ.യില്‍…
കമൽഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ രംഗത്തുവന്നിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ…
