ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്. 250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ്…
