കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോൻ

ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍ കേള്‍ക്കുക. കള്ളിയങ്കാട്ട് നീലിയായി നടി ശ്വേതാ മേനോന്‍ വന്നാലോ, അത് പൊളിക്കും . കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോന്‍ പുതിയ ചിത്രത്തിലൂടെ എത്തുന്നു…