കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ്; ഇന്ത്യൻ 2 ന് പിടിച്ച് നിൽക്കാൻ സാധിക്കുമോ ?

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കല്‍ക്കിയുടെ കുതിപ്പിന് തടയിടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‍നാട്ടിൽ ഇന്ത്യൻ 2വിന്റെ അഡ്വാൻസ് ടിക്കറ്റ്…