ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മസ്തിഷ്ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍…

