കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് കെ സുരേന്ദ്രന്‍ ഇന്ന് ഹാജരാകില്ല

തൃശ്ശൂര്‍: കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ…

സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ നീക്കം : സി. ശിവൻകുട്ടി.

സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ ഭാഗമായി  യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ്…

കൊടകര കുഴല്‍പ്പണക്കേസ് ; 21 പ്രതികളുമായിഎങ്ങുമെത്താതെ അന്വേഷണം

സബിത ഗംഗാധരന്‍ തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് ദിനം പ്രതി മാധ്യമ റിപ്പോര്‍ട്ടുകള്‍. 21 പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴികളെടുക്കുന്നു. ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു. ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നു. ഉണ്ട ചോറിന് നന്ദി എന്നപോലെ മാധ്യമങ്ങള്‍ എതിര്‍പക്ഷത്തെ പ്രതികളാക്കുന്നു. എന്നാല്‍…

പത്തനംതിട്ടയിലെത്തി ശരണം വിളിച്ച് മോദി

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി കോന്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന വിളിയോടെയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അതുപോലെ ഇ.…