മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു. പല…
Tag: K Surendran
പുതുപ്പള്ളിയിൽ എ കെ ആന്റണിയുടെ മകൻ
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. പുതുപ്പള്ളിയില്‍ ബിജെപിയുടെ പ്രകടനം ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതാണ്. എങ്കിലും ക്രൈസ്തവ സഭാ സമൂഹത്തിന്റെ നിലപാട് അറിയാനുള്ള പരീക്ഷണ വേദിയാണ് ബിജെപിക്ക് പുതുപ്പള്ളി.എ.കെ. ആന്റണിയുടെ മകന്‍…
പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
കോഴിക്കോട്: കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബിജെപി…
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവെച്ചത് കെ സുരേന്ദ്രന് രാഹുല്‍ഗാന്ധിയെ പരിഹസിക്കാന്‍ അവസരമായി. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാവുകയാണ് എന്നും രാഹുല്‍ഗാന്ധിക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകുവാനെ സാധിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍…
യോഗി തുറന്നു പറഞ്ഞത് കേരളത്തിന്റെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞത് കേരളത്തിലെ ഭരണ പരാജയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെ എന്തിനുവേണ്ടിയാണ് ചികിത്സക്കായി അമേരിക്കയില്‍പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ്…
നിയമസഭ തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയില്‍…
സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്; കെ.സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ്-സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു.…
35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായി; ബിജെപി റിപ്പോര്‍ട്ട്
തിരുവനന്തപുരം: 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും…
കൊടകര കേസിലെ കുറ്റപത്രം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍; ആരോപണവുമായി കെ സുരേന്ദ്രന്‍
തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത്…
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന്‍ ഹാജരാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് നോട്ടീസ്…
