പുന:സംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കേ കെ.പി.സി.സി അദ്ധ്യക്ഷന്റെ മാറ്റം സംബന്ധിച്ച വാർത്തകളിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടാൽ പുന:സംഘടനാ പ്രക്രിയയെ പൂർണ്ണമായി ബാധിച്ചേക്കും. സംഘടനാ സംവിധാനം ദുർബലമായ പാർട്ടിക്ക് അത് കൂടുതൽ കുഴപ്പം ചെയ്യുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഡൽഹിയിലും കേരളത്തിലും…
