കര്‍ണാടക: ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ലെന്നും വാടക ഗര്‍ഭപാത്രം തേടി പോവുകയാണന്നുമുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തില്‍ നിംഹാന്‍സില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇങ്ങനെ…
