മനുഷ്യന് തെറ്റുപറ്റാം… എനിക്ക് തെറ്റു പറ്റിയതാകാം, ബഫര്‍ സോണില്‍ തിരുത്തുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുകള്‍ ഉണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബഫര്‍സോണ്‍ ഉണ്ടാകുമെന്ന് സ്ഥിതികരിച്ചതിനു പിന്നാലെയാണ് മന്ത്രി തന്റെ പ്രസ്താവന തിരുത്തിയത്. ബഫര്‍ സോണിന്റെ കാര്യത്തില്‍ പാര്‍ട്ടി…