സില്‍വർ ലൈന് അനുമതി തേടി കേന്ദ്രത്തോട് കേരളം

സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം…

വെള്ളത്തിൽ വരച്ച വര പോലെ കേ റയിൽ പദ്ധതി ; പിണറായിയുടെ സ്വപ്ന പദ്ധതിയിൽ കുരുങ്ങി പാവം നാട്ടുകാർ

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ എതിരെ നിരവധി വിവാദങ്ങൾ നിലനിൽക്കുകയാണ്. ഇതിനെതിരെ നിരവധി വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ വീണ്ടും സിൽവർ ലൈൻ പുനരാരംഭിക്കും എന്നാണ് പുതിയ തീരുമാനം. എന്നാൽ ഇതുവരെ അനുമതി ലഭിക്കാതെ ഇതിനു…

കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെ

കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ.കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരു സമീപനവും ഉണ്ടാകുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി…

വിവാദങ്ങള്‍ക്കും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ തിരുവനന്തപുരത്ത്

”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ”എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. വിമര്‍ശകരില്‍ പ്രധാനിയായ ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയതോടെ സംവാദം വിവാദമായി. ചര്‍ച്ച നടത്തേണ്ടത് കെ…

സില്‍വര്‍ ലൈന്‍ സാങ്കേതിത്വത്തിലല്ല, ജനങ്ങളുടെ ആശങ്കയിലാണ് സംവാദം വേണ്ടത്: വി മുരളീധരന്‍

തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയോട്…

മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് ചർച്ച നടത്തണം: വി മുരളീധരൻ

ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്  ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ…

കെ.റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’, ഒരിക്കലും നടക്കില്ല: പി. സി. തോമസ്

കൊച്ചി : കെ-റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’ ആണെന്നും, അത് ഒരിക്കലും നടപ്പില്‍ വരില്ലെന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. 200 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നല്ല ശതമാനം, കമ്മീഷന്‍ ആയിട്ടാണ് പോവുക.…

കെ- റെയില്‍ പദ്ധതി അശാസ്ത്രീയം; എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന കെ- റെയില്‍ പദ്ധതിയെ യു ഡി എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ- റെയില്‍ സില്‍വര്‍ ലൈന്‍ അശാസ്ത്രീയമാണെന്നും സംസ്ഥാനത്തിന്റെ നെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍…

കെ റെയില്‍ പദ്ധതി; കേരളത്തെ രണ്ടായി വേര്‍തിരിക്കും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും; യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അതിവേഗ റെയില്‍ പാത പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും കേരളത്തെ നെടുകെ വെട്ടി മുറിക്കുകയും ചെയ്യും. കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഈ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം കെ മുനീര്‍ അദ്ധ്യക്ഷനായ സമിതി…