തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ചിരിക്കുകയാണ് കെ മുരളീധരൻ. തൃശൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ മത്സരിച്ച കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള…
