സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ളവരാകണം വിദ്യാര്‍ത്ഥികള്‍ : കെ.കെ. ശൈലജ ടീച്ചര്‍

സാമൂഹിക പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരന്മാരായി വളരാനും സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുവാനും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 – 2021 കേരള സര്‍വ്വകലാശാല യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍വ്വകലാശാല യൂണിയന്‍…