മാധ്യമപ്രവർത്തകർക്ക് പണി കൊടുക്കാനായി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്തെതി. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും…

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചു; ബിജെപി നേതാവ് എസ് വി ശേഖറിന് തടവ്

വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപ നടത്തിയതെ തുടര്‍ന്ന്‌ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. 2018 ലാണ് ശേഖർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ പരാമർശം നടത്തിയത്. പതിനായിരം രൂപ പിഴയും ചുമത്തി. ഇന്ത്യൻ ശിക്ഷാനിയമം 504,509…

വ്യാജ രേഖ കേസ് ; ഷാജൻ സ്കറിയ അറസ്റ്റിൽ

വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു…

ബഷീറിന്റെ മരണം ; അപ്പീലുമായി ശ്രീറാം സുപ്രീം കോടതിയിൽ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പുതിയ നീക്കം.ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് . നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. നരഹത്യാക്കുറ്റം…