കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്‍ഡ്ഫുള്‍ റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്.…