പാലാ മണ്ഡലത്തിൽ ജോസ് കെ. മാണിയുടെ വൈകാരിക പ്രസം​ഗം

പാലായിൽ ചില കാര്യങ്ങൾ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി. കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയർമാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാൽ കേരളാ കോൺഗ്രസും…

ബിഷപ്പ് ഹൗസിലേക്ക് വീണ്ടും നേതാക്കളുടെ ഒഴുക്ക്; ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ്…

കേരളാ കോണ്‍ഗ്രസ് തോല്‍വി അന്വേഷിക്കാന്‍ കമ്മീഷന്‍; സംഘടനയില്‍ സമൂലമാറ്റത്തിന് ആലോചന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നു. സിപിഐഎം മുന്നോട്ടുവെച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് തോല്‍വി പഠിക്കാന്‍ കമ്മീഷന്‍ എത്തുന്നത്. കടുത്തുരുത്തി, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയും പരിശോധിക്കും. രണ്ടാഴ്ചക്കുള്ളില്‍…

മാണിയുടെ പേരില്‍ മോശം പരാമര്‍ശം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല- ജോസ് കെ. മാണി

കോട്ടയം: സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമര്‍ശം ഇല്ലായിരുന്നെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം…

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ ; ജോസ് കെ മാണിയോട് എംപി ജോസഫ്‌

കോട്ടയം : കെ.എം മാണി അഴിമതിക്കാരന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ് അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ? വെറും…