നടൻ ബഹദൂർ ഓർമ്മയായിട്ട് 24 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടി. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന് കാഴ്ചവച്ചിരുന്നത്. പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര്…
