ഞാൻ വിചാരിച്ച ആളാകാൻ എനിക്ക് പറ്റിയിട്ടില്ല ; ജോജിയുടെ ട്രെയിലര്‍ പുറത്ത്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോജി’. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജോജി ഫഹദിൻ്റെ ഇതുവരെയുള്ള സിനിമകളില്‍…