മെഡിക്കൽ സർവീസസ് കോർപറേഷനിൽ വിജ്ഞാപനം ഇല്ലാതെ നിയമിച്ചത് 186 പേരെ

സംസ്ഥാനത്തെ എല്ലാ മേഖലയിലും പിൻവാതിൽ നിയമനം നടക്കുന്നുണ്ട്. ഇപ്പോഴിതാ മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിലാണ് പിൻവാതിൽ നിയമനം നടന്നിരിക്കുന്നത്. ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് സമ്മതിച്ചു കഴിഞ്ഞു. അതിൽ 135…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : വമ്പൻ മുതൽമുടക്കുമായി വിപ്രോ

ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്.…

ചായക്കടയില്‍ ജോലി ചെയ്യുന്ന ‘ബോളിവുഡ് നടന്‍’; നാടുവിട്ടെത്തിയത് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനോ?

സിനിമ മോഹങ്ങളുമായി നാടുവിടുന്നവര്‍ കുറവല്ല. സിനിമയില്‍ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.എന്നാല്‍ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട ‘നടനെ’ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഒഡീഷ സ്വദേശിയായ ചന്ദു നായക്…

അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി…

റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. 2022-ല്‍ പ്രസിദ്ധീകരിച്ചതോ…

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (താത്കാലിക നിയമനം); അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ…

ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി സോട്ടി

‘സോട്ടി നെക്‌സ്റ്റ് ജെന്‍ റോഡ്‌ഷോ സൗത്തിന്ത്യ എഡിഷന്‍’ ബിഇ, ബിടെക്, എംടെക്, എംഎസ്‌സി, എംസിഎ വിദ്യാര്‍ഥികള്‍ക്ക് മാത്രമായാണ് സംഘടിപ്പിക്കുന്നത് കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി ദക്ഷിണേന്ത്യയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍…

നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കരസേന: അപേക്ഷ ജൂണ്‍ 23 വരെ

ഡല്‍ഹി: കരസേനയില്‍ വിവിധ വിഭാഗങ്ങളിലായി 191 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്കായി രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ ടെക്‌നിക്കല്‍ സ്ട്രീമുകളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത.് ബി.ഇ/ബി ടെക് ആണ്…