ജിയോയുടെ പുതിയ ഫീച്ചർ ഫോൺ

ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫോൺ അ‌വതരിപ്പിച്ച് ജിയോ. ജിയോഭാരത് ഫോൺ സീരിസിന് കീഴിൽ ജിയോഭാരത് b1 എന്നപേരിൽ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4G ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്.…

മുകേഷ് അംബാനിക്കും മൂന്ന് മക്കള്‍ക്കും ശമ്പളമില്ല; കോടീശ്വരന്റെ ജീവിതം ഇങ്ങനെയോ?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല. പകരം ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക്…

8 നഗരങ്ങളില്‍ ജിയോ എയര്‍ ഫൈബര്‍ പ്രഖ്യാപിച്ച് ജിയോ

എട്ട് മെട്രോ നഗരങ്ങളില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ എയര്‍ ഫൈബര്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്നാ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,…

എ ഐ ഇൻഫ്രാസ്ട്രക്ചർ ; എൻവിഡിയയുമായി കൈകോർത്ത് റിലയൻസ്

ഇന്ത്യയില്‍ അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി റിലയന്‍സ് ജിയോ. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുമായി റിലയന്‍സ് ധാരണയിലെത്തിയതായി മുകേഷ് അംബാനി പറഞ്ഞു. നിര്‍മ്മിത ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച്…

പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം

രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍…