പുത്തൻ ട്രെൻഡുകൾക്കൊപ്പം അൽ ലമാഹ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം എറണാകുളം ഇടപ്പള്ളിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.യാജസി മൂസ അക്ബർ എം ഉദ്ഘാടനം നിർവഹിച്ചു.100% പരിശുദ്ധിയുള്ള സ്വർണാഭരണങ്ങളാണ് ഇവിടെ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ പുതിയ ഡിസൈനിന്റെ വലിയ കളക്ഷൻ തന്നെ…
