ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടൽ ; സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീർ ഐ ജി വ്യക്തമാക്കി. പുൽവാമയിലെ ചേവാക്ലൻ, കശ്മീരിലെ ഗന്ധർബാൽ, ഹരിദ്വാരയിലെ രാജ്വർ നെച്ചമ്മ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്.ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൃത്യമായ…

ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയും ഇവരില്‍ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി.…

യഥാര്‍ത്ഥ ശരീഅത്ത് നിയമമായിരിക്കണം താലിബാന്‍ പിന്‍തുടരേണ്ടത്; ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ശ്രീനഗര്‍: യഥാര്‍ത്ഥ ശരീഅത്ത് നിയമം അനുസരിച്ച് മാത്രം ഭരിക്കണമെന്ന് താലിബാനോട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പ്രസ്താവന. താലിബാന്റെ മുന്‍കാല ചരിത്രം മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുള്ള കാര്യം…