കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. “ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, എന്ന്…
