ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ രൂപപ്പെട്ടത് : മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള

ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം 2019-ിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനായി പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടത് വിരുദ്ധ…