ടി പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ഉത്തരവിറക്കി മുഖ്യമന്ത്രി

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. കണ്ണൂർ‌ ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ‌ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം എന്നാണ് റിപ്പോർട്ട്. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ…