മോദി സര്‍ക്കാര്‍ ഇനിയില്ല വോട്ട് പിടിക്കുന്നത് അമിത് ഷാക്ക് വേണ്ടി; അരവിന്ദ് കെജ്രിവാള്‍

50 ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിയുമായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം…

മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ കെജ്രിവാളിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി. കെജ്രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത്…

ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി

കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു…

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചു; ബിജെപി നേതാവ് എസ് വി ശേഖറിന് തടവ്

വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപ നടത്തിയതെ തുടര്‍ന്ന്‌ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. 2018 ലാണ് ശേഖർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ പരാമർശം നടത്തിയത്. പതിനായിരം രൂപ പിഴയും ചുമത്തി. ഇന്ത്യൻ ശിക്ഷാനിയമം 504,509…

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20ന് മദനി കേരളത്തിൽ എത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധി…

ടി പി ചന്ദ്രശേഖരൻ വധം; ശിക്ഷ വിധി ശരിവെച്ച്‌ ഹൈക്കോടതി

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…

പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഹരിപ്പാട് പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി അനിലാണ് (അജി 34) അറസ്റ്റിലായത്. പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയും തുടർന്ന് നാട്ടുകാർ ഇയാളുടെ മൊബൈൽ ഫോൺ സഹിതം…