വരകളിൽ അത്ഭുതം തീർക്കണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം തന്റെ ഇഷ്ട നടനായ ജഗതി ശ്രീകുമാറിന്റേതാണ്. പന്തക്കല്‍ സ്വദേശിയായ സ്മിജിത്താണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ജഗതി ചേട്ടന്റെ ചിത്രം വരയ്ക്കണമെന്നു തോന്നിയപ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന് സ്മിജിത്ത് ആഗ്രഹിച്ചു.…
