പദയാത്ര നോട്ടീസിൽ പിഴവ് മനപ്പൂർവ്വം; ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിൽ വഴക്ക്

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മനപ്പൂർവ്വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്താൻ. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെൽ മനഃപൂർവം പിഴവ് വരുത്തി എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. കെ സുഭാഷ് സംഘടന…