ഡൽഹിയിൽ അറസ്റ്റിലായ ഐ എസ് ഭീകരൻ ഷാനവാസ് ദക്ഷിണേന്ത്യയിൽ ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി സ്പെഷ്യൽ സെൽ. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവിയിലും അതിനുശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട് കണ്ണൂർ വനമേഖലയിലൂടെയും ഇവർ…
