മഹാകുംഭമേളയോടനുബന്ധിച്ചു എത്തുന്ന ആളുകളെ വ്യത്യസ്ത രീതിയില്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ഇതോടനുബന്ധിച്ചു പ്രയാഗ്‌രാജില്‍ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് ഉണ്ട് . ഒരു…

