സൗദിയില്‍ കടകളില്‍ പ്രവേശിക്കാനുള്ള ‘തവക്കല്‍നാ’ ആപ്പില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

റിയാദ് : ഇഖാമ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. തവക്കല്‍നാ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ ഈ കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കും ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനുള്ളില്‍ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോര്‍ട്ട് നമ്പറും,…