ഐ പി എൽ ക്രിക്കറ്റ് മാമങ്കത്തിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം

മാര്‍ച്ച് 22 ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റാന്‍ ആലോചന. രാജ്യത്ത് ഇന്ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ സീസണ്‍ ഐപിഎല്‍ രണ്ട്…

ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ…

സൗരവ് ഗാംഗുലി തിരിച്ചെത്തുന്നു

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി മൂന്ന് വർഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്നു. 2019വരെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായിരുന്ന ഗാംഗുലി ഇത്തവണ കുറച്ചു കൂടി വലിയ ഉത്തരവാദിത്തത്തോടെയാണ് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി…

കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു

മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു.വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും താരം കളിച്ചിട്ടുണ്ട്.12 വർഷത്തെ ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന വിവരം ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡ് പ്രഖ്യാപിച്ചത്.”കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന്…

പതിനഞ്ചാം സീസണ്‍ ഐപിഎല്‍;ആവേശപോരാട്ടത്തിനുള്ള മത്സരക്രമങ്ങള്‍ പുറത്ത്

ബിസിസിഐ, ഐപിഎല്‍ പതിനഞ്ചാം സീസണിലെ മത്സരം ക്രമം പുറത്തുവിട്ടു. ഇത്തവണ 10 ടീമുകളാണ് മത്സരത്തില്‍ ഉള്ളത്. ടൂര്‍ണ്ണമെന്റില്‍ മൊത്തം 74 മത്സരങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 29 നാണ്. മൊത്തത്തില്‍ 65 ദിവസം…

ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയേക്കും

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐ പി ല്‍ ടീമില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയെക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് തരമായിരുന്ന ധവാനെ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ലേലത്തില്‍ 8.25 കോടി രൂപ നല്‍കി…

IPL ; അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം

2022 ലെ ഐ പി ല്‍ ടീമില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ എടുത്തത് നന്ദി പറഞ്ഞ് അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ യാഷ് ധുല്‍.‘നന്ദി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നില്‍ വിശ്വാസമര്‍പ്പിച്ച് അതിന്.…

ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍

2022 സീസണിലെ മുഴുവന്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ തന്നെ വേദിയാവുന്നത്. മുംബൈയിലേയും പൂനെയിലേയും 5 സ്റ്റേഡിയങ്ങളില്‍ ആവും മത്സരങ്ങള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിനായ്…

ഐ പി എല്ലില്‍ ഹൈദരാബാദ് താരത്തിന് കോവിഡ്

ദുബായ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. ഐ പി എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് നടരാജന്‍ .പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്‍റൈസേഴ്സ് ഇന്ന്…