ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്.…

ഐഫോൺ 15 ന്റെ നിർമാണം ഇനി തമിഴ്നാട്ടിൽ

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്‌നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്ബത്തൂരിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍…

വരുന്നു ഐഫോൺ 15

ഏവരുടെയും സ്വപ്‌നമാണ് ഐ ഫോണ്‍ എന്നുള്ളത്… താരതമ്യേന വില കൂടുതലാണെങ്കിലും അവസരം കിട്ടിയാല്‍ നാമെല്ലാം അത് സ്വന്തമാക്കും… ഉപഭോക്താക്കളുടെ ഈ ഒരു താല്പര്യം മനസ്സിലാക്കി തന്നെയാണ് കമ്പനികള്‍ വ്യത്യസ്തമായ വേര്‍ഷന്‍ ഫോണുകള്‍ അവതരിപ്പിക്കാറുള്ളത്…എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തുവിടുന്നത്….…