ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ് അറസ്റ്റിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ ആണ് ഇയാൾ തടഞ്ഞത്. കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തുവരികയായിരുന്നു പ്രതി.…
