ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ പൊളിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവാവ്

ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ പൊളിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവാവ്.കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബർട്ടോ തണ്ണിമത്തനുകൾ പൊളിച്ചത്. ഒരു മിനിറ്റിനുള്ളിൽ 39 തണ്ണിമത്തനുകൾ ആണ് ഇദ്ദേഹം പൊട്ടിച്ചത് . ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക യുട്യൂബ്…

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ താണ്ടിയെത്തിയ യുവതിയെ കൊലപ്പെടുത്തി

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വിമാനത്തിലെത്തിയ അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തി.അവയവങ്ങൾക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് കൊല്ലപ്പെട്ടത്. പെറുവില്‍ആണ് സംഭവം.ഇന്‍റര്‍നെറ്റില്‍ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരന്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവര്‍ പെറുവിന്‍റെ…

ബ്രസീലിയൻ ഹൾക്ക് മരിച്ചത് എങ്ങനെ? ജിമ്മിലെ വർക്ക്‌ ഔട്ട്‌ മരണകാരണമോ?

ഏതു കാര്യവും എത്ര റിസ്ക് എടുത്താണെങ്കിലും നേടിയെടുക്കുക എന്നതാണല്ലോ പുതുതലമുറയുടെ സ്വഭാവം. താൻ ആഗ്രഹിക്കുന്നതുപോലെ തന്റെ ശരീരം മാറ്റുന്നതിന് എത്ര തുക വേണമെങ്കിലും ജിമ്മിൽ കൊടുക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ കൃത്യമായ വ്യായാമങ്ങളും ഭക്ഷണരീതികളും അല്ല ജിമ്മിൽ പിന്തുടരുന്നത് എങ്കിൽ ഇത്…

ഇന്ത്യയ്ക്ക് പ്രശംസയുമായി ജര്‍മ്മനി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തു നയതന്ത്ര നീക്കങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജര്‍മ്മനി. റഷ്യയുടെ യുക്രൈന്‍ അധിനിവേഷ സമയത്ത് വിവിധ രാജ്യങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജര്‍മന്‍ സ്ഥാനപതി വാള്‍ട്ടര്‍ ജെ ലിന്‍ഡ്‌നര്‍ പറഞ്ഞു. റഷ്യ ആയാലും യുക്രൈന്‍…