ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി

മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക്  പദയാത്ര നടത്തി. ഐ.സി.സി ഉപദേശക…