രക്തസാക്ഷി പുഷ്പനെ വാട്സാപ്പിൽ അധിക്ഷേപിച്ച എസ് ഐ ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കോതമംഗലം: കൂത്തുപറമ്പ് സമരപോരാളി പുഷ്പനെ വാട്സാപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച കോതമംഗലം എസ് ഐ കെ.പി ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ എറണാകുളം ജില്ല പ്രസിഡൻ്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്ത്…

കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും ഇനി മോഹിനിയാട്ടം പഠിക്കാം

ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടം ചെയ്യാൻ കഴിഞ്ഞ ദിവസം കലാമണ്ഡലം അവസരം നൽകിയിരിന്നു. ഇതിന് തൊട്ടടുത്ത ​ദിവസം തന്നെ കലാമണ്ഡലം നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ജെൻട്രൽ…

ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം, ചെയ്ത തെറ്റിനു മാപ്പ് പറഞ്ഞ് കലജീവിതം അവസനിപ്പിച്ച് പോകണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ…