യൂറോപ്പിലെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം സമൂഹ മാധ്യമ സേവനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റയുടെ ഭീഷണി.മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.ഉപയോക്താക്കളുടെ വിവരങ്ങള്‍ യു. എസിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കുമെന്നാണ് മെറ്റ വ്യക്തമാക്കിയത്.…

