റീൽസിനായി പുതിയ ആപ്പ് വരുന്നു?

ടിക് ടോക് എന്ന ആപ്പ് വന്നതോടുകൂടിയാണ് ഷോട് വീഡിയോ യുടെ പ്രചാരം കൂടിയത്.. കാലക്രമേണ അത് റീൻസ് ആയി മാറി.. ടിക്ടി ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ ഇൻസ്റ്റ റീൽസ് ആയി താരം.. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക…

‘പ്രായമാണോ തേടുന്നത്’ മമ്മൂട്ടിയുടെ പോസ്റ്റിന് ചോദ്യവുമായി ആരാധ​കർ

മലയാളികളുടെ ഏക്കാലത്തെയും എവർഗ്രീൻ നായകാനായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. പതിവുപോലെ തന്നെ ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. അതിനോടൊപ്പം ചിത്രത്തിന് നടൻ നൽക്കിയ തലക്കെട്ടും വൈറലായി. ‘തേടുന്നു’ എന്ന അർത്ഥത്തിൽ ‘ഇൻ സേർച്ച്…

കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‌‌‌‌‌‌റുമായ ആദിത്യ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്‌. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.…

ഇന്ദ്രജിത്തിന് തങ്കക്കുടം വീണുകിട്ടി ; പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടൊരു പോസ്റ്റ് ക വലിയ ചർച്ചയായിരുന്നു. ‘ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു…

ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സുമായി അല്ലു അർജുൻ.

തെലുങ്കിൽ മാത്രം അല്ല മലയാളി പ്രേക്ഷകർക്ക് പോലും വളരെ സുപരിജിതനായ നടനാണ് അല്ലു അർജുൻ. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. 25 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.…

ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷിക്കുക; സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നു

ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ…

മെറ്റയുടെ പുതിയ പ്ലാൻ ; ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങും

ബിസിനസ് ചാറ്റുകള്‍ക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ്. സിഎന്‍ബിസി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍…

ഇനിയും വേദനിപ്പിക്കരുതെന്ന് കൊല്ലം സുധിയുടെ ഭാര്യ

മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയില്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18 കാരൻ പിടിയിൽ.

കൊല്ലം ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ‌ കൈക്കലാക്കിയാണ് 18 കാരൻ പെൺകുട്ടികളെ പീഡിപ്പിച്ചത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചതിനാണ് കടയ്ക്കൽ ഇടത്തറ…

ഇന്‍സ്റ്റഗ്രാമില്‍ ഐജിടിവി ഇനി ഉണ്ടാവില്ല

2018 ല്‍ ലോഞ്ച് ചെയ്ത ഐജിടിവി ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടും. യൂട്യൂബില്‍ നോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്. ഇതോടെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍…