ഇന്‍കലില്‍ നടന്ന കറന്റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വര്‍ഷമായി ഇന്‍കല്‍ കരാര്‍ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇതുവരെയും ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമയത്ത്. തന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക്…
