എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഇന്ദ്രന്‍സ് ഏറ്റുവാങ്ങി

ജയന്‍ കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രൊഫ.ജോര്‍ജ്ജ്ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്‍,…

അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്

വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്…

അഭിനയമികവിന്റെ ഇന്ദ്രനീലം

ആതിര വാണിജ്യ സിനിമകളിലെ നായക സങ്കല്പങ്ങളുടെ കൂടു തകര്‍ത്തു കൊണ്ട് പുതിയൊരു ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് മലയാളികളുടെ അഭിമാനമായ നടന്‍ ഇന്ദ്രന്‍സ്. സ്വതസിദ്ധമായ പുഞ്ചിരിയും നര്‍മ്മങ്ങളുമായി, ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ലോക സിനിമയില്‍ പോലും…