താൻ പാർവതി അവതാരം, നിരോധിത മേഖലയിൽ ശിവ ഭ​ഗവാനായി ഇന്ത്യൻ യുവതിയുടെ കാത്തിരിപ്പ്

ശിവ ഭ​ഗവാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി ഇന്ത്യ ചൈന അതിർത്തിയിൽ. താൻ പാർവതി ദേവിയുടെ അവതാരം ആണെന്നും കൈലാസത്തിൽ എത്തി ശിവ ഭ​ഗവാനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇന്ത്യ- ചൈന അതിർത്തിയിലെ നിരോധിത മേഖലയിൽ കഴിയുന്നത്. ചൈന അതിർത്തിയോട്…