33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു; മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന്…

ഇരിങ്ങോൾ സ്കൂളിൽ ഡയപ്പർ ബാങ്ക് ഉദ്ഘാടനം

സമഗ്രശിക്ഷ കേരളം , എറണാകുളം പെരുമ്പാവൂർ ബി.ആർ.സി യുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്ന ശേഷി കുട്ടികൾക്കു കൈത്താങ്ങായി പെരുമ്പാവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡയപ്പർ ബാങ്കിൻ്റെ ഉദ്ഘാടനം നടത്തി. ഗവ. വി. എച്ച്. എസ്. എസ് ഇരിങ്ങോൾ…

അഡോണായി പാലസിന്റെ രണ്ടാം ഷോറൂം ഉദ്ഘാടനം ചെയ്തു

അഡോണായി പാലസിന്റെ രണ്ടാം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാട്ടാക്കട കുച്ചപ്പുറത്തു പാസ്റ്റര്‍ ജോണ്‍ ചോക്കോ ഉദ്ഘാടനം നിര്‍വഹിച്ചു.